UPDATES

എഡിറ്റര്‍

മനസ്സു തുറന്നു കരയാന്‍ ഇതാ ഒരു “കരച്ചില്‍ മുറി”,വെറും 83 ഡോളര്‍ മാത്രം

കരയാന്‍ ഒരു സ്ഥലം അന്വേഷിക്കുകയാണോ?.ടോക്യോയില്‍ നിങ്ങള്‍ക്ക് പറ്റിയ സ്ഥലമുണ്ട്.കരയുമ്പോള്‍ ചുമ്മാ അങ്ങു കരയരുത് ,മിതുഷി ഗാര്‍ഡന്‍ യോറ്റ്സുയയില്‍ പോയി രാജകീയമായി കരയണം.കണ്ണീര്‍ തുടയ്ക്കാന്‍ വിലകൂടിയ ടിഷ്യു പേപ്പറുകള്‍,കണ്ടു തലതല്ലി കരയാന്‍ സെന്റി സിനിമകള്‍,മേക്കപ്പ് റിമൂവര്‍, പിന്നെ ഒരു സ്റ്റീം ഐ മാസ്ക് എന്നിങ്ങനെ പലവിധ സൗകര്യങ്ങള്‍.പക്ഷേ ബില്ല് കാണുമ്പോ അല്ലാതെ തന്നെ കരച്ചില്‍ വരും. കൂടുതലറിയാന്‍ ഈ ലിങ്ക്  സന്ദര്‍ശിക്കൂ
http://nym.ag/1EZ1zDO

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍