UPDATES

എഡിറ്റര്‍

യുദ്ധഭൂമിയില്‍ നിന്നും വീല്‍ചെയറില്‍ ഹാദി അല്‍ അബ്ദുള്ളയുടെ റിപ്പോര്‍ട്ടിംഗ്

ഹാദി അല്‍ അബ്ദുള്ള എന്ന സിറിയന്‍ മാധ്യമപ്രവര്‍ത്തകന്‍ യുദ്ധമുഖത്ത് റിപ്പോര്‍ട്ടിംഗില്‍ ആണ്. പക്ഷേ അതിലൊരു പ്രത്യേകതയുണ്ട്. അദ്ദേഹം റിപ്പോര്‍ട്ടിംഗ് നടത്തുന്നത് വീല്‍ചെയറില്‍ ഇരുന്നാണ്. അലീപ്പോയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹാദി അല്‍ അബ്ദുള്ളയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഒന്നര മാസത്തെ ആശുപത്രി വാസത്തിനു ശേഷം വീണ്ടും അബ്ദുള്ള ഫീല്‍ഡിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

 

 

 

 

 

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍