UPDATES

എഡിറ്റര്‍

മഴ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ബാലനെ നഗ്നനായി നടത്തി

മഴ ദൈവത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി കര്‍ണ്ണാടകയില്‍ ഒരു ബാലനെ നഗ്നനായി നടത്തി. ചിത്രദുര്‍ഗ്ഗയില്‍ ജൂണ്‍ 10നാണ് സംഭവം നടന്നത്. വിഗ്രഹവുമെടുത്ത് ഗ്രാമത്തിലൂടെ പ്രദക്ഷിണം വെയ്ക്കുന്ന ബാലന്റെ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. വരള്‍ച്ച മാറി കിട്ടാനാണ് ഈ ആചാരം അനുഷ്ഠിക്കുന്നത് എന്നു ഗ്രാമവാസികള്‍ പറഞ്ഞു. നഗ്ന പ്രദക്ഷിണത്തിന് ശേഷം ബാലന് പുതിയ വസ്ത്രങ്ങള്‍ നല്കുകയും ചെയ്തു. വീഡിയോ കാണാം.. 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍