UPDATES

എഡിറ്റര്‍

‘അസുഖം ഭേദമായി, ഇപ്പോള്‍ റിയോ ഒളിംപിക്‌സിനുവേണ്ടിയുള്ള തയ്യാറെടുപ്പില്‍’-പെലെ

മൂത്രസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. സാവോപോളോ  ആശുപത്രിയില്‍ നിന്ന് ഇന്നലെ പെലെയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. താന്‍ ആരോഗ്യവാനാണന്നറിയിച്ച അദ്ദേഹം, ഇപ്പോള്‍ റിയോ ഒളിംപിക്‌സിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും ഒരു വാര്‍ത്താസമ്മേളനത്തില്‍ തമാശരൂപേണ പറഞ്ഞു. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം താനൊരിക്കലും മരണത്തെക്കുറിച്ച് ഓര്‍ത്ത് ഭയപ്പെട്ടിരുന്നില്ലെന്നും പറഞ്ഞു.

http://www.dnaindia.com/sport/report-brazilian-football-legend-pele-jokes-is-preparing-for-rio-olympics-post-hospital-release-2042665

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍