UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം മാത്രമല്ല, നല്ല പ്രഭാതഭക്ഷണം എന്നു കൂടിയുണ്ട്. ഉച്ചയ്ക്കും രാത്രിയിലും മിതാഹാരം. പക്ഷെ പ്രഭാതഭക്ഷണം വയറു നിറയെ കഴിക്കണമെന്നാണ് പഴമക്കാര്‍ പറയുന്നത്. തിരക്കു നിറഞ്ഞ നഗര ജീവിതത്തില്‍ ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ, നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്.

പ്രഭാതഭക്ഷണം കൃത്യമായി കഴിച്ചാല്‍ മാത്രം പോരാ. സമീകൃതഭക്ഷണം കൃത്യമായി കഴിക്കുന്നത് പകുതി ആരോഗ്യപ്രശ്‌നങ്ങളും അകറ്റി നിര്‍ത്തും. വയറുനിറയെ കഴിക്കാന്‍ വാരിവലിച്ചു കഴിക്കുകയും വേണ്ട. പോഷകസമ്പുഷ്ടമായ ആഹാരമാണ് പ്രഭാതഭക്ഷണത്തിലുള്‍പ്പെടുത്തേണ്ടത്. ഓട്‌സ് , ബാര്‍ലി, ഗോതമ്പ്, ഡ്രൈഡ് ഫ്രൂട്ട്‌സ്, നട്ട്‌സ് എന്നിവ ആഹാരത്തിലുള്‍പ്പെടുത്തുന്നത് ആരോഗ്യസംരക്ഷണത്തിനുള്ള ആദ്യത്തെ പടിയാണ്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/s4jd1X

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍