UPDATES

എഡിറ്റര്‍

ദുരാചാരങ്ങളെ വെല്ലുവിളിച്ച് ബിസിനസുകാരന്‍ മകന്റെ വിവാഹത്തിനു ക്ഷണിച്ചത് 18000 വിധവകളെ

Avatar

വിധവകളെ ദുശ്ശകുനമായി കാണുന്ന ദുരാചാരം പല ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നുണ്ട്. വിശേഷാവസരങ്ങളില്‍ നിന്നും ഒഴിച്ചു നിര്‍ത്തപ്പെടുന്ന അവര്‍ സമൂഹത്തില്‍ ഏറെ അവഗണിക്കപ്പെട്ട രീതിയില്‍ ജീവിക്കേണ്ടിയും വരുന്നു. വിവാഹങ്ങളോ മറ്റു സന്ദര്‍ഭങ്ങളോ അകലെ നിന്നുപോലും പങ്കെടുക്കാനാവാത്ത ഇവരെ നിലവിലെ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് ജിതേന്ദ്ര പട്ടേല്‍ എന്ന ഗുജറാത്ത്‌ സ്വദേശിയായ ബിസിനസുകാരന്‍ വ്യത്യസ്തനാവുകയാണ്. തന്‍റെ മകന്റെ വിവാഹത്തിന് 18000 വിധവകളെ പങ്കെടുപ്പിച്ചാണ് ജിതേന്ദ്ര മാറ്റത്തിനു തുടക്കം കുറിച്ചത്. ചടങ്ങില്‍ പ്രത്യേക പരിഗണന നല്‍കി ഇവരെ ആദരിക്കുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഓരോ പശുവിനെയും ദാനം ചെയ്തു. വിശദമായി വായിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://thelogicalindian.com/news/breaking-the-taboo-gujarat-businessman-invites-18000-widows-to-sons-wedding/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍