UPDATES

എഡിറ്റര്‍

അക്കാദമിക്കുകള്‍ക്ക് മേല്‍ ബ്രിട്ടന്റെ ചാരപ്പണി

ബ്രിട്ടനിലെ പ്രമുഖരായ അക്കാദമിക്കുകളെ ബ്രിട്ടീഷ് സീക്രട്ട് സര്‍വീസ് ഏജന്‍സികള്‍ പതിറ്റാണ്ടുകളായി നിരീക്ഷിച്ചുവരികയാണെന്ന് വെളിപ്പെടുത്തല്‍. ഓക്‌സ്ബ്രിഡ്ജിലെ ക്രിസ്റ്റഫര്‍ ഹില്‍, എറിക് ഹോബ്‌സ്‌ബോണ്‍ എന്നിവരെയുള്‍പ്പെടെയായിരുന്നു നിരീക്ഷിച്ചിരുന്നത്. ഇതു സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പുറത്തുവിട്ടത്. കമ്യൂണിസ്റ്റ് ചായ്‌വാണ് ഇവരുടെമേല്‍ ചാരപ്പണി നടത്താന്‍ ബ്രിട്ടന്റെ രഹസ്യാന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. വിശദമായി വായിക്കുക.

http://rt.com/uk/199008-mi6-spy-uk-academic/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍