UPDATES

എഡിറ്റര്‍

ഈജിപ്ത് വിമാന റാഞ്ചിയുടെ സെല്‍ഫി

ഭീകരാക്രമണങ്ങളുടേയും ഭീഷണികളുടേയും പശ്ചാത്തലത്തില്‍ ഇന്നലെ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുകയും ക്ലൈമാക്‌സില്‍ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത ഒന്നായിരുന്നു ഈജിപ്ഷ്യന്‍ വിമാനത്തെ റാഞ്ചിയ സംഭവം. ബെല്‍റ്റ് ബോബുമായി നില്‍ക്കുന്ന റാഞ്ചി സീഫ് എല്‍ഡിന്‍ മുസ്തഫയ്‌ക്കൊപ്പം വിമാന യാത്രക്കാരില്‍ ഒരാളായ ബെന്‍ ഇന്‍സ് എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്തുകൊണ്ട് താന്‍ റാഞ്ചിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തുവെന്ന് ബെന്‍ വിശദീകരിക്കുന്നത് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/sRQSN6

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍