UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രസൽസ് ആക്രമണം; വിമാനത്താവളത്തില്‍ കുടുങ്ങിയ 214 ഇന്ത്യക്കാര്‍ തിരിച്ചെത്തി

അഴിമുഖം പ്രതിനിധി

ബ്രസൽസിലുണ്ടായ സ്ഫോടനത്തെതുടർന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ 214 ഇന്ത്യക്കാര്‍ ഡൽഹിയിൽ തിരിച്ചെത്തി. ഇതിൽ 70 പേർ ഡൽഹി നിവാസികളും 28 പേർ വിമാനത്തിലെ ജീവനക്കാരുമാണ്. ഇന്ന് പുലര്‍ച്ചെ 5.10ന് ആണ് ഇവരെയും കൊണ്ട് ജെറ്റ് എയര്‍വെയ്സ് വിമാനം ഡല്‍ഹിയിലെത്തിയത്. എന്നാല്‍ സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടു വിമാന ജീവനക്കാർ ഇപ്പോഴും ബ്രസൽസിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍