UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചു

അഴിമുഖം പ്രതിനിധി

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു. വടകരയില്‍ ആയിരുന്നു ഇയാള്‍ തെരഞ്ഞെടുപ്പ് സുരക്ഷാചുമതല വഹിച്ചിരുന്നത്. അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നതാണ് പ്രാഥമിക നിഗമനം. രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണയാണ് കൊല്ലപ്പെട്ടത്. അതേസമയം ജവാന്മാര്‍ താമസിച്ചിരുന്ന ക്യാമ്പില്‍ വാക്കുതര്‍ക്കം നടന്നിരുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍