UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബജറ്റിനെയും വെറുതെവിടാതെ ട്രോളര്‍മാര്‍

അഴിമുഖം പ്രതിനിധി

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ വരവ് തുടങ്ങിയിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയെയും മുന്‍ ധനമന്ത്രി കെഎം മാണിയെയും കണക്കിന് പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ അവതരണം കഴിഞ്ഞപ്പോഴേക്കും മഴപോലെയെത്തി. ബജറ്റിനെ പ്രശംസിച്ചും വിമര്‍ശിച്ചും ട്രോളന്മാര്‍ അരങ്ങ് തകര്‍ക്കുകയാണ്. ബജറ്റ് പ്രഖ്യാപനം കഴിഞ്ഞെങ്കിലും ട്രോളിന്റെ അലകള്‍ കെട്ടടങ്ങിയിട്ടില്ല. ബജറ്റ് ട്രോളുകള്‍ കാണാം.


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍