UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്ത സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ മകളും ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. സലീം ബാവരിയ എന്നയാളും സഹായികളായ രണ്ടു പേരുമാണ് അറസ്റ്റിലായത്. ബാവരിയയുടെ അറസ്റ്റോട് കൂടി 20 ഓളം കേസുകളില്‍ കൂടി അന്വേഷണം സാധ്യമാകുമെന്ന് പോലീസ് പറഞ്ഞു.

ഡല്‍ഹി-കാണ്‍പൂര്‍ ദേശീയപാതയില്‍ ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യവേ ആണ് അമ്മയും മകളെയും ഇയാളും കൂട്ടരും ബലാല്‍സംഗം ചെയ്തത്. സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട് അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍