ആധാര്‍ ഇ- കെവൈസി, അല്ലെങ്കില്‍ ക്യുആര്‍ കോഡ് രീതി ഉപയോഗിച്ച് ഇടപാടുകാരന് സേവിംഗ്‌സ് അക്കൗണ്ട്തുറക്കുവാനും പ്രവര്‍ത്തനക്ഷമമാക്കുവാനും സാധിക്കും.
ഐഡിബിഐ ബാങ്ക് സേവിങ്‌സ് അക്കൗണ്ട് തുറക്കാനായിവെബ്, മൊബൈല്‍അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഇന്റര്‍ഫേസ് ആരംഭിച്ചു. ആധാര്‍ ഇ- കെവൈസി, അല്ലെങ്കില്‍ ക്യുആര്‍ കോഡ് രീതി ഉപയോഗിച്ച് ഇടപാടുകാരന് സേവിംഗ്‌സ് അക്കൗണ്ട്തുറക്കുവാനും പ്രവര്‍ത്തനക്ഷമമാക്കുവാനും സാധിക്കും.
ഇതുവഴി പേപ്പര്‍ വര്‍ക്ക് ഒഴിവാക്കി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ട് സജീവമാക്കുവാന്‍ സാധിക്കും. ഇടപാടുകാരന് ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവകൗണ്ടറില്‍നിന്നു ലഭിക്കും.