UPDATES

വിപണി/സാമ്പത്തികം

ഇ വേ-ബില്‍ സംവിധാനവുമായി പേസ്വിഫ്

നികുതി അടക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കുമായി ഇ വേ-ബില്‍

നികുതി അടക്കുന്നവരും വ്യാപാരികളും പണമിടപാടുകളില്‍ നേരിടുന്ന സങ്കീര്‍ണതകള്‍ ലഘൂകരിക്കുവാനുള്ള പരിഹാരവുമായി പേസ്വിഫ് ഇ വേ- ബില്‍ സംവിധാനം. ഒരു സംഘം എന്‍ജിനീയര്‍മാരും ഇ.ആര്‍.എസ് വിദഗ്ദ്ധരുമാണ് ഇ സോഫ്റ്റ്വെയറിന് രൂപം നല്കിയത്. ഒന്നിലധികം ലൊക്കേഷനുകളില്‍ നിന്ന് ബില്‍ ജനറേഷന്‍ നടപ്പാക്കാന്‍ കഴിയുന്ന രീതിയിലാണ് സോഫ്റ്റ്വെയര്‍ ആവിഷ്കരിച്ചിരിക്കുന്നത്.

പെയ്സ്വിഫ് ഇ വേ-ബില്‍ സോഫ്റ്റ്വെയര്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ സഹായിക്കുകയും ജി.എസ്.റ്റി റിട്ടേണ്‍ ഫയലിംഗ് സൊല്യൂഷന്‍ ഇ-ബെയ്ല്‍ സോഫ്റ്റ്വെയറുമായി സംയോജിപ്പിച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാകുകയും ചെയ്യുന്നു. ഇന്‍വോയ്സിംഗ് സൊല്യൂഷന്‍സ് (വെബ്/ പോര്‍ട്ടല്‍), ഇ-വേ ബില്‍ (വെബ്/അപ്ലിക്കേഷന്‍), ജി.എസ്.ടി റിട്ടേണ്‍ ഫയലിംഗ് എന്നി ഗുണങ്ങളും പെയ്സ്വിഫ് നല്‍കുന്നു

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍