UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

ഉപതെരഞ്ഞെടുപ്പ് നടന്ന പതിമൂന്നിടങ്ങളില്‍ ഒന്‍പത് വാര്‍ഡിലും എല്‍ഡിഎഫ് ജയിച്ചു

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഉപതെരഞ്ഞെടുപ്പ് നടന്ന പതിമൂന്നിടങ്ങളില്‍ ഒന്‍പത് വാര്‍ഡിലും എല്‍ഡിഎഫ് ജയിച്ചപ്പോള്‍ യുഡിഎഫിന് രണ്ടിടത്തെ വിജയിക്കാനായുള്ളൂ. ബിജെപിയും കേരളാ കോണ്‍ഗ്രസും ഒരോ വാര്‍ഡിലും ജയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍