UPDATES

എഡിറ്റര്‍

ഇടുങ്ങിയ ഇടിപ്പ്; യുഎസിലും, യുകെയിലും സിസേറിയന്‍ നിരക്കുകള്‍ വര്‍ദ്ധിക്കുന്നു ഇടുങ്ങിയ ഇടിപ്പ്; യുഎസിലും, യുകെയിലും സിസേറിയന്‍ നിരക്കുകള്‍ വര്‍ദ്ധിക്കുന്നു

Avatar

യു എസിലും, യു കെയിലും സിസേറിയന്‍ നിരക്കുകള്‍ വര്‍ദ്ധിക്കുന്നതായി പഠനം. ഇടുപ്പളവ് കുറയുന്നത് നിമിത്തമാണ് ഭൂരിപക്ഷം സ്ത്രീകളും സര്‍ജറിക്ക് വിധേയരാവേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിണാമത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രമുഖ സൈദ്ധാന്തിക നിഗമനം.

1960 ല്‍ 1000 ത്തിന് 30 ആയിരുന്നു സിസേറിയന്‍ നിരക്കെങ്കില്‍ ഇന്നത് 1000 ത്തിന് 36 ആയി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെയും മറ്റ് ഔദ്ധ്യോഗിക ഏജന്‍സികളുടെയും കണക്കുകള്‍ പരിശോധിച്ചാണ് സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇടുങ്ങിയ ഇടിപ്പ്, കുഞ്ഞുങ്ങളുടെ വലിപ്പം കൂടുതല്‍ എന്നിവയാണ് സിസേറിയന്‍ നിരക്കുകള്‍ കൂടാന്‍ കാരണം. ചില കേസുകളില്‍ ഇത് രണ്ടും സംഭവിക്കാറുണ്ട്. സാധാരണ പ്രസവം നടക്കുന്ന സമയങ്ങളില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ തന്നെ അപകടത്തിലാകാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/TcXaGy

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍