UPDATES

എഡിറ്റര്‍

ഗ്രീന്‍ ടാക്സി വിത്ത്‌ റൂഫ് ടോപ്‌ ഗാര്‍ഡന്‍

Avatar

വീടിന്റെ ടെറസ്സിലെ ഗാര്‍ഡന്‍ നമ്മളെല്ലാരും കണ്ടിട്ടുണ്ടാവും എന്നാല്‍ കാറിന്റെ മുകളില്‍ ഒരു ഗാര്‍ഡന്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ . കൊല്‍ക്കത്തയിലെ ധനന്ജയ് ചക്രബര്‍ത്തിയുടെ ടാക്സിയില്‍ അതും കാണാം , റൂഫില്‍ മാത്രമല്ല ഉള്ളിലും ഗ്രീന്‍ തന്നെ . എട്ടു ചെടികളാണ് കക്ഷി കാറിന്റെ ഉള്ളില്‍ വച്ച് പിടിപ്പിച്ചിരിക്കുന്നത് .രൂഫ് ടോപ്‌ ഗാര്‍ഡന്‍ മാത്രം ചെയ്യാന്‍ 22000രൂപയാണ് ധനന്ജയ് ചിലവാക്കിയിരിക്കുന്നത് . കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.thebetterindia.com/24022/cab-driver-kolkata-rooftop-garden-taxi-subza-ratha/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍