UPDATES

കോഴിക്കോട് വാഹനാപകടം: മൂന്നു പേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

കോഴിക്കോട് അഴിഞ്ഞിലത്ത് ഉണ്ടായ അപകടത്തില്‍ മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് കാറും ട്രാവലറും കൂട്ടിമുട്ടി മഞ്ജുനാഥ്, തിലക്‌നാഥ്, അനില്‍ ചൗരി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന രണ്ടുപേരേ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍