മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പളായി വിരമിച്ച ശേഷം പന്തീരാങ്കാവിനു സമീപം കുന്നത്തുപ്പാലത്തെ വീട്ടില്‍ ക്ലിനിക്ക് നടത്തുകയാണ് നാരായണന്. കഴിഞ്ഞ ചൊവ്വാഴ്ച പനിക്കു ചികിത്സക്കായി എത്തിയ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടി അധ്യാപകരെ വിവരം ധരിപ്പിക്കുകയും അവരാണ് ചൈല്‍ഡ് ലൈന്ില് അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിന്മേല് നല്ലളം പോലീസാണ് കേസെടുത്തിരിക്കുന്നത്.