UPDATES

എഡിറ്റര്‍

നല്ല ഭക്ഷണം, വ്യായാമം; ക്യാന്‍സറിനെ പ്രതിരോധിക്കാം

Avatar

ശരിയായ ആഹാരക്രമത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും നിങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമം. നിലവില്‍ ക്യാന്‍സര്‍ രോഗികളാകുന്നവരില്‍ പകുതിയും തങ്ങളുടെ ജീവിതരീതിയുടെ ഫലമായാണ് ഈ മഹാരോഗത്തിന് അടിമകളാകുന്നത്. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ക്യാന്‍സര്‍ റിസര്‍ച്ചിന്റെ പുതിയ പഠനത്തില്‍ ഈ വര്‍ഷമെടുത്ത കണക്കില്‍ അമേരിക്കയിലെ ക്യാന്‍സര്‍ ബാധിതരില്‍ പകുതിയിലേറെപേരും തെറ്റായ ജീവിതശൈലി പിന്തുടര്‍ന്നാണ് രോഗികളായത്. പുകവലി തന്നെയാണ് ഇവിടെ പ്രധാന വില്ലന്‍. 33 ശതമാനവും പുകവലിയിലൂടെയാണ് ക്യാന്‍സറിന്റെ പിടിയലമര്‍ന്നത്. ആഹാരരീതികള്‍, ആരോഗ്യ പരിപാലനത്തിലെ അശ്രദ്ധ, കൃത്യമായ വ്യായാമം ഇല്ലായ്മ എന്നിവയൊക്കെ പിറകെ വരുന്ന കാരണങ്ങളാണ്. ഈ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ അറിയാന്‍ താഴെ ഈ റിപ്പോര്‍ട്ട് വായിക്കുക.

http://www.theatlantic.com/health/archive/2014/09/diet-exercise-and-weight-cause-cancer/380213/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍