UPDATES

എഡിറ്റര്‍

സെക്രട്ടേറിയറ്റിലെ അനൌദ്യോഗിക സെക്യൂരിറ്റി സ്റ്റാഫ് റാണിയുടെ വിശേഷങ്ങള്‍

കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സുരക്ഷാ സന്നാഹങ്ങളെക്കുറിച്ച് ഏവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ അണ്‍ ഒഫീഷ്യല്‍ ആയി ഒരു സെക്യൂരിറ്റി സ്റ്റാഫ് കൂടിയുണ്ട് അവിടെ. സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ബ്ലോക്കില്‍ മാത്രമാണ് കക്ഷിക്ക് ഡ്യൂട്ടി. സംശയകരമായ എന്തുണ്ടായാലും നാലു കാലുള്ള, സിഗ്നല്‍ ആയി വാലാട്ടുന്ന ഈ സ്റ്റാഫ് മറ്റുള്ളവരെ അറിയിക്കും. പേര് റാണി. തെരുവുനായ ആണെങ്കിലും പോലീസ് നായയെപ്പോലെയുള്ള അച്ചടക്കമുള്ള പെരുമാറ്റം ആണ് റാണിയുടേത്. പ്രത്യേകതകള്‍ ഏറെയുണ്ട് റാണിയ്ക്ക്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/J1GrTs

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍