UPDATES

വൈറല്‍

കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണ തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ നടത്തിയ കച്ചേരി വൈറലാകുന്നു

ഫെബ്രുവരി രണ്ടിന് പെരാമ്പൂറില്‍ നിന്ന് ബസന്ത്‌നഗറിലേക്കുള്ള 29-സി എംടിസി ബസിലായിരുന്നു കൃഷ്മയുടെ കച്ചേരി

പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണ തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ നടത്തിയ കച്ചേരി വൈറലാകുകയാണ്. ഫെബ്രുവരി രണ്ടിന് പെരാമ്പൂറില്‍ നിന്ന് ബസന്ത്‌നഗറിലേക്കുള്ള 29-സി എംടിസി ബസിലായിരുന്നു കൃഷ്മയുടെ കച്ചേരി. കൃഷ്ണയുടെ ഊര്‍ ഉള്‍കൊട്ട്കുപ്പം വിഴയുടെ ഭാഗമായിരുന്നു ഈ കച്ചേരി. കൃഷ്ണക്കൊപ്പം സവിതാ ശ്രീറാം, സുചിത്ര ബാലസുബ്രമണ്യം, സോഫിയ ആഷ്‌റഫ് തുടങ്ങിയ ഗായകരും പക്കമേളക്കാരുമുള്‍പ്പടെ 15-ഓളം കലാകരന്മാര്‍ ബസിലെ കച്ചേരിയില്‍ പങ്കെടുത്തു. ചെന്നൈ റയില്‍വേ സ്റ്റേഷനിലും, ചെന്നൈയിലെ കുപ്പത്തിലുമൊക്കെ കൃഷ്ണ മുമ്പ് കച്ചേരി നടത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍