UPDATES

എഡിറ്റര്‍

വീണ്ടും ഊബര്‍; യാത്രക്കാരിയെ ചുംബിക്കാന്‍ ഡ്രൈവറുടെ ശ്രമം

സ്ത്രീ യാത്രക്കാരോടുള്ള  ഊബര്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ശല്യം അവസാനിക്കുന്നില്ല. യാത്രക്കാരിയുടെ കൈയില്‍ ബലമായി ചുംബിച്ചതാണ് പുതിയ പരാതി. ഗുഡ്ഗാവിലേക്ക്‌ പോകാനായി വിളിച്ച ടാക്‌സിയുടെ ഡ്രൈവറില്‍ നിന്നാണ് ഒരു വനിതായാത്രക്കാരിക്ക് അപമാനം ഏല്‍ക്കേണ്ടി വന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം, അയാള്‍ എന്നോട് ഒരു ഷേക് ഹാന്‍ഡ് തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു മാന്യനായ വ്യക്തിയെന്ന വിശ്വാസത്തിലാണ് ഞാനതിന് സമ്മതിച്ചത്. ഔപചാരികമായ ഒരു ഒരു ഹസ്തദാനത്തിനുശേഷം അയാള്‍ എന്റെ കൈയില്‍ ചുംബിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് കൈ പിന്നോട്ട് വലിച്ചെങ്കിലും അയാള്‍ ബലമായി ചുംബിക്കുകയായിരുന്നു; യാത്രക്കാരി തന്റെ പരാതിയില്‍ പറയുന്നു. വിശദമായി വായിക്കുക;

http://www.ndtv.com/india-news/case-filed-against-uber-driver-accused-of-sexually-assaulting-woman-in-delhi-767912

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍