UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗി ആദിത്യനാഥിനെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ചതായി ആരോപണം: ബംഗളൂരു സ്വദേശിനിക്കെതിരെ കേസ്

യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയിലാണ് പ്രഭ എന്‍ ബെലവംഗള എന്ന സ്ത്രീക്കെതിരെ കേസെടുത്തത്. അശ്ലീലം നിറഞ്ഞതും മോര്‍ഫ് ചെയ്തതുമായ ചിത്രങ്ങളടക്കം ഉപയോഗിച്ച് ആദിത്യനാഥിനെ മോശമായി ചിത്രീകരിച്ചതായാണ് ആരോപണം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതായി ആരോപിച്ച് ബംഗളൂരു സ്വദേശിയായ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയിലാണ് പ്രഭ എന്‍ ബെലവംഗള എന്ന സ്ത്രീക്കെതിരെ കേസെടുത്തത്. അശ്ലീലം നിറഞ്ഞതും മോര്‍ഫ് ചെയ്തതുമായ ചിത്രങ്ങളടക്കം ഉപയോഗിച്ച് ആദിത്യനാഥിനെ മോശമായി ചിത്രീകരിച്ചതായാണ് ആരോപണം. വ്യക്തിഹത്യക്കും ശത്രുത വളര്‍ത്താനുള്ള ശ്രമത്തിനും മതസ്പര്‍ദ്ധ് വളര്‍ത്തിയെന്ന് ആരോപിച്ചുമെല്ലാമാണ് കേസെടുത്തിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍