UPDATES

കവിയൂര്‍ പീഡനം തുടരന്വേഷണത്തിന് ഉത്തരവ്

അഴിമുഖം പ്രതിനിധി

കവിയൂര്‍ പീഡനക്കേസില്‍ സിബിഐ സമര്‍പ്പിച്ച മൂന്നാമത്തെ അന്വേഷണ റിപ്പോര്‍ട്ടും തള്ളിയ തിരുവനന്തപുരം സിബിഐ കോടതി കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണ് പീഡിപ്പിച്ചതെന്ന സിബിഐയുടെ കണ്ടെത്തലുകളെയും കോടതി തള്ളി. അച്ഛന്‍ പീഡിപ്പിച്ചുവെന്നതിന് സാഹചര്യ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐയുടെ അന്വേഷണം പ്രഹസനമായി മാറിയെന്ന് വിമര്‍ശിച്ച കോടതി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍