UPDATES

ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്‌സിനും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ല ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്‌സിനും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ല

അഴിമുഖം പ്രതിനിധി

പാപ്പിലിയോ ബുദ്ധയുടെ സംവിധാകനായ ജയന്‍ ചെറിയാന്റെ പുതിയ സിനിമയായ കാ ബോഡിസ്‌കേപ്‌സിനും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. സ്വവര്‍ഗാനുരാഗ സീനുകള്‍, സ്ത്രീകളെ അപമാനിക്കുന്ന തരത്തിലെ വാക്കുകള്‍, മോശം സംഭാഷണം എന്നിവയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്.

ആദിവാസികളുടെ ജീവിതത്തില്‍ കേന്ദ്രീകരിച്ചിരുന്ന പരിസ്ഥിതി ചിത്രമായിരുന്നു പാപ്പിലിയോ ബുദ്ധ.

ലൈംഗിക തെരഞ്ഞെടുപ്പുകള്‍, പൗര സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളാണ് കാ ബോഡിസ്‌കേപ്പില്‍ വിഷയമാകുന്നു. കോഴിക്കോട്, എറണാകുളം, തൃശൂര്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രിവ്യൂ നടത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് സിനിമ കേന്ദ്ര ബോര്‍ഡിന് അയച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍