UPDATES

എഡിറ്റര്‍

പ്രേം രതന്‍ ധന്‍ പായോ സിനിമയില്‍ ഒട്ടിച്ചുവച്ച മോദിഭക്തിഗാനം

സെന്‍സര്‍ ബോര്‍ഡ് തലവന്‍ പഹ് ലജ്‌ നിഹലാനി ഒരുക്കിയ മോദി ഭക്തിഗാനം നവംബര്‍ 10-നു യൂട്യൂബിലെത്തിയിരുന്നു. വൈറല്‍ ആകുമെന്ന പ്രതീക്ഷയിലാണ് നിഹലാനി അതു യൂട്യൂബിലിട്ടത്. എന്നാല്‍ ക്ലച്ചുപിടിക്കാഞ്ഞതുകൊണ്ട് പുതിയ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് നിഹലാനി. സല്‍മാന്‍ഖാന്‍ ചിത്രമായ പ്രേം രതന്‍ ധന്‍ പായോയുടെ ഇടവേള സമയത്ത് ദേശഭക്തിഗാനം എന്ന പേരില്‍ ഇപ്പോള്‍ ഇതാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്‍റെ വീഡിയോയില്‍ തന്നെ ഉള്ള ഭാഗമായതിനാല്‍ വേര്‍പെടുത്താന്‍ പോലും പറ്റില്ല എന്നാണ് തിയേറ്ററുകാര്‍ പറയുന്നത്.  വിശദമായ വായനയ്ക്കും വീഡിയോ കാണുവാനും ലിങ്ക് സന്ദര്‍ശിക്കൂ.

http://indianexpress.com/article/entertainment/censor-chiefs-modi-music-video-rides-piggyback-on-salman-starrer-prem-ratan-dhan-paayo/   

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍