UPDATES

എഡിറ്റര്‍

ഇന്ത്യയുടെ മുസ്ലിംങ്ങളുടെ ജീവിതം പതിറ്റാണ്ടുകള്‍ പിന്നില്‍

Avatar

അടുത്ത കാലത്തായി പുറത്തുവന്ന 2011-ലെ സെന്‍സസിലെ മതം തിരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തൊഴിലെടുക്കുന്നവരില്‍ മുസ്ലിംങ്ങള്‍ കുറവാണ്. 482 ദശലക്ഷം തൊഴിലാളികളുടെ കണക്ക് പരിശോധിച്ചപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതു മുതല്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഭയത്തിലും സാമൂഹികമായി പിന്നാക്കാവസ്ഥയിലുമാണ്. സര്‍ക്കാര്‍ ജോലികളിലെ എണ്ണക്കുറവും അവരെ വലയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മൂസ്ലിംങ്ങളെ കുറിച്ചുള്ള ചില സംഖ്യാ കണക്കുകള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.catchnews.com/india-news/census-2011-india-s-largest-minority-muslims-are-no-better-today-than-a-few-decades-earlier-1452283107.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍