UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര ഉദ്യോഗസ്ഥരാകുമ്പോള്‍ ആര്‍ എസ് എസ് ബന്ധമില്ലെന്ന് വ്യക്തമാക്കണമെന്ന ചട്ടം ഒഴിവാക്കുന്നു

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാരില്‍ ജോലി ലഭിക്കുമ്പോള്‍ ആര്‍ എസ് എസ്, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളുമായി ബന്ധമില്ലെന്ന് ഉദ്യോഗാര്‍ത്ഥി വ്യക്തമാക്കണമെന്ന നിബന്ധന ബിജെപി സര്‍ക്കാര്‍ നീക്കം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. 1966-ല്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് 1975-ലും 1980-ലും വീണ്ടും സര്‍ക്കാര്‍ ഇറക്കിയിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം അറിഞ്ഞശേഷം ഈ ഉത്തരവ് പിന്‍വലിക്കാനാണ് പഴ്‌സണല്‍ കാര്യ മന്ത്രാലയത്തിന്റെ നീക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍