UPDATES

എഡിറ്റര്‍

സുബ്രഹ്മണ്യന്‍ സ്വാമിക്ക് ടൈപ്പ് 7 ഔദ്യോഗിക വസതി

Avatar

സുബ്രഹ്മണ്യന്‍ സ്വാമിക്ക് ടൈപ്പ് 7 വിഭാഗത്തില്‍പ്പെട്ട ഔദ്യോഗിക വസതി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും കുടുക്കിയത് സ്വാമി നല്‍കിയ പരാതിയായിരുന്നു. സുരക്ഷയെക്കരുതിയാണ് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി അനുവദിക്കാറുള്ള ടൈപ് 7 വിഭാഗം വസതി നല്‍കുന്നതെന്നു വിശദീകരണം. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://indianexpress.com/article/india/politics/centre-decides-to-provide-bungalow-to-subramanian-swamy/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍