UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചന്ദ്രബോസ് കൊലക്കേസില്‍ നിസാമിനു ജീവപര്യന്തം

അഴിമുഖം പ്രതിനിധി

ചന്ദ്രബോസ് കൊലക്കേസില്‍ നിസാമിനു ജീവപര്യന്തവും 24 വര്‍ഷം തടവുശിക്ഷയും.ഇതു  കൂടാതെ 80 ലക്ഷം രൂപ പിഴയും നല്‍കണമെന്നും കോടതി വിധിച്ചു അതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണം. നിസാമിനെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍ വാദിഭാഗത്തിന് സാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ശിക്ഷയില്‍ തൃപ്തയല്ല എന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി അഭിപ്രായപ്പെട്ടു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍