UPDATES

എഡിറ്റര്‍

ഷാര്‍ളി ഹെബ്ദോ പുതിയലക്കം പുറത്തിറങ്ങി

ആക്ഷേപഹാസ്യ വാരിക ഷാര്‍ളി ഹെബ്ദൊയുടെ പുതിയ ലക്കം ഇന്ന് പുറത്തിറങ്ങി. പ്രവാചകന്റെ കാര്‍ട്ടൂണുള്ള മുഖചിത്രവുമായാണ് വാരികയുടെ പുതിയലക്കം എത്തിയിരിക്കുന്നത്. പുറത്തിറങ്ങിയ ആദ്യ മിനിട്ടുകളില്‍ തന്നെ നൂറു കണക്കിന് കോപ്പികളാണ് വിറ്റു പോയത്. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ചുകൊണ്ട് രാവിലെ തന്നെ മിക്ക കടകള്‍ക്കും മുമ്പില്‍ വാരിക വാങ്ങാന്‍ എത്തിയവരുടെ നീണ്ട നിര ഉണ്ടായിരുന്നു. വിശദമായി വായിക്കൂ

http://www.theguardian.com/media/2015/jan/14/charlie-hebdo-issue-on-sale-paris-attacks-france-queues

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍