UPDATES

എഡിറ്റര്‍

ഷാര്‍ളി ഗെബ്ദോ വെടിവയ്പ്പ്‌; ആക്രമികളുടെ താവളം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഷാര്‍ളി ഹെബ്ദോ അക്രമണത്തിന് പിന്നിലുള്ളവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു. ആക്രമികളുടെ താവളം കണ്ടെത്തിയതായതായാണ് പുതിയ റിപ്പോര്‍ട്ട്. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടയില്‍ വെടിവെപ്പ് നടന്നതായും അക്രമികള്‍ ഒരാളെ ബന്ധിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അക്രമികള്‍ക്കായുള്ള തിരച്ചിലിനെ സംബന്ധിച്ച തല്‍സമയ വിവരങ്ങള്‍ക്കായി ഈ ലിങ്ക് സന്ദര്‍ശിക്കുക. 

http://www.guardian.co.uk/world/live/2015/jan/09/charlie-hebdo-manhunt-kouachi-terrorist-links-live-updates

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍