UPDATES

എഡിറ്റര്‍

അധഃസ്ഥിതരെ പഠിപ്പിച്ച ചാവറയച്ചന്‍- ഡോ. ബി ഇക്ബാല്‍ എഴുതുന്നു

തന്റെ ഇടവകയില്‍പ്പെട്ട കത്തോലിക്കരെ ഉദ്ദേശിച്ചാണ് ചാവറയച്ചന്‍ മാന്നാനത്ത് സ്‌കൂള്‍ സ്ഥാപിച്ചതെങ്കിലും ആ പ്രദേശത്ത് ജീവിച്ചിരുന്ന അധഃസ്ഥിതരെ അദ്ദേഹം അവഗണിച്ചില്ല. ഇപ്പോള്‍ മാന്നാനത്തെ പള്ളിപ്പരിസരത്ത് സൂക്ഷിച്ചിട്ടുള്ള തന്റെ വള്ളത്തില്‍ കയറി അദ്ദേഹം ആര്‍പ്പൂക്കര, മാന്നാനം പ്രദേശത്തെ പറയ, പുലയ കുടിലുകളില്‍ പോയി കുട്ടികളെ വിളിച്ചുകൊണ്ടുവന്നു ഉച്ചക്കഞ്ഞിയും വസ്ത്രവും പുസ്തകവും നല്‍കി പഠിക്കാന്‍ അവസരം ഒരുക്കി. ചാവറയച്ചനെ കുറിച്ച് ഡോ. ബി. ഇക്ബാല്‍ എഴുതിയ സ്മരണ വായിക്കു.

http://deshabhimani.com/news-special-vaaraanthapathippu-latest_news-418802.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍