UPDATES

എഡിറ്റര്‍

ചെഗുവേരയെ ഗോപി തൊടുവിച്ച് രാഹുല്‍ ഈശ്വറിന്റെ ട്വീറ്റ്

Avatar

ചെഗുവേരയെ ഗോപി തൊടുവിച്ച് രാഹുല്‍ ഈശ്വറിന്റെ ട്വീറ്റ്. ചെഗുവേരയെപ്പോലെയുള്ളവര്‍ ഭാരതവത്ക്കരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നു.  സാമൂഹ്യ ഉത്തരവാദിത്വമുള്ള യുവത്വത്തിന് അത് വലിയ മാതൃകയാവും ചെഗുവേരയെന്നും രാഹുല്‍ ട്വിറ്ററില്‍ ചേര്‍ത്തു. കൂടാതെ ഹിന്ദുക്കള്‍ പശുവിനെ സംരക്ഷിക്കുന്നതിനെയും ഗാന്ധിജിയെക്കുറിച്ചും ചെഗുവേര മതിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നും രാഹുല്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് കളമൊരുക്കിയിരിക്കുകയാണ് ട്വീറ്റ്.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍