UPDATES

എഡിറ്റര്‍

ആനയുടെ ‘വളന്റിയര്‍ഷിപ്പി’ല്‍ വലഞ്ഞുപോയ ഹോട്ടലുകാര്‍

Avatar

 വിനോദ സഞ്ചാരികളെ ഹരം കൊള്ളിക്കാന്‍ ആനയെ കൊണ്ട് കസര്‍ത്ത് കാണിക്കുന്നവരുണ്ട്. എന്നാല്‍ ആഫ്രിക്കയിലെ ഒരു ഹോട്ടലുകാര്‍ ഒരാനയുടെ ‘വളന്റിയര്‍ഷിപ്’ കൊണ്ട് വലഞ്ഞിരിക്കുകയാണ്. ഇവിടുത്തെ ബാത്ത് ടബില്‍ നിന്ന് വെള്ളം കുടിച്ചാണ് ആന ഹോട്ടല്‍ ജീവനക്കാരെയും സഞ്ചാരികളെയും ഒരു പോലെ ഞെട്ടിച്ചത്. ‘കുഴപ്പക്കാരന്‍’ എന്ന ഓമനപ്പേരില്‍ തദ്ദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ ‘ആന’വിശേഷങ്ങളറിയാന്‍ വായിക്കൂ:  http://www.mirror.co.uk/news/weird-news/cheeky-elephant-drinks-hot-tub-5580472

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍