UPDATES

എഡിറ്റര്‍

ദൈവവും തീണ്ടാരിയായാല്‍!

തീണ്ടാരിയായ സ്ത്രീകളെ ദൈവങ്ങളില്‍ നിന്നും ഭക്തന്മാരില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ഇന്നും നമ്മുടെ നാട്ടില്‍ ആചാരങ്ങളുട ഭാഗമാണ്. എന്നാല്‍ ദൈവങ്ങള്‍ തന്നെ തീണ്ടാരിയായാലോ? ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ദേവി വിഗ്രഹമാണ് തീണ്ടാരിയാകുന്നത്. ഐതിഹ്യങ്ങളുടെ ബലത്തില്‍ ഇന്നും പാലിച്ചുപോരുന്നൊരു ആചാരമാണിത്. ഈ കുറിപ്പ് ഒന്നു വായിച്ചു നോക്കൂ.

http://spiritualsoul.net/forum/topics/chengannur-temple-in-kerala

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍