UPDATES

എഡിറ്റര്‍

കോവന്റെ ജെഎന്‍യു പാട്ട്, വീഡിയോ കാണൂ

സാമൂഹ്യപ്രവര്‍ത്തകനും പാട്ടുകളിലൂടെ സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിക്കുന്നയാലുമാണ് തമിഴ് നാടന്‍ പാട്ടുകാരന്‍ കോവന്‍. ജയലളിതയ്ക്കെതിരെ പാട്ടിലൂടെ പ്രതികരിച്ചതിനാണ് കൊവനെ തമിഴ്നാട് പോലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത് .രണ്ടാമത്തേത് ജെ എന്‍ യു വിവാദത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ അനുകൂലിച്ച് പ്രതിഷേധം നടത്തിയതിനും. ജെഎന്‍യുവിനെക്കുറിച്ചും  ആര്‍എസ്എസ് നിരോധിക്കുന്നതിനെക്കുറിച്ചുമാണ് കോവന്റെ പുതിയ പാട്ട്. പ്രതിഷേധ വേദിയിലാണ് കോവന്‍ അതാലപിക്കുന്നത്. ഇതേത്തുടര്‍ന്നാണ് കോവനെയും കൂടെയുണ്ടായിരുന്ന 50ഓളം ആള്‍ക്കാരെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.  വീഡിയോ കാണാം

 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍