UPDATES

എഡിറ്റര്‍

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിന് പുതിയ വിദ്യയുമായി ചൈന

ഇന്റെര്‍നെറ്റിന് ഏറെ നിയന്ത്രണങ്ങളുള്ള നാടാണ് ചൈന. ഗ്രേറ്റ്‌ കാനോന്‍ എന്ന പുത്തന്‍ സാങ്കേതിക വിദ്യയുമായി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങുകയാണ് ആ രാജ്യം. നിലവിലുള്ള ഗ്രേറ്റ്‌ ഫയര്‍വാള്‍ എന്ന സാങ്കേതിക വിദ്യയുടെ മറവില്‍ ചൈന ഇത് പ്രവര്‍ത്തിപ്പിക്കാനും തുടങ്ങിയത്രേ. പ്രസിഡന്‍റ് സി ജിന്പിങ്ങിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇന്റര്‍നെറ്റ് ഇന്ഫോര്‍മേഷന്‍ ഓഫീസാണ് ഇത് നിയന്ത്രിക്കുന്നത്. കൂടുതല്‍ വായിക്കൂ..

China Is Said to Use Powerful New Weapon to Censor Internet

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍