UPDATES

എഡിറ്റര്‍

ഐലാന്‍ ഖുര്‍ദിയുടെ മൃതശരീരത്തെ അനുകരിച്ച് ചൈനീസ് ആര്‍ട്ടിസ്റ്റിന്റെ ചിത്രം

Avatar

ഐലാന്‍ ഖുര്‍ദിയുടെ ചേതനയറ്റ ശരീരം ഇന്നും ലോകത്തിന്റെ കണ്ണില്‍ നിന്നും മാഞ്ഞിട്ടില്ല, ആ കാഴ്ചയുണ്ടാക്കിയ മുറിവുകളും. ഐലാനും മരണമടഞ്ഞ മറ്റ് അഭയാര്‍ഥികള്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട്  പ്രശസ്ത ചൈനീസ് ആര്‍ട്ടിസ്റ്റ് ഐ വെയ് വേയ് മൃതദേഹം കിടന്ന നില അനുകരിക്കുകയുണ്ടായി. കഴിഞ്ഞ ആഴ്ച  രോഹിത് ചൌള എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യം ഇന്ത്യാ ആര്‍ട്ട് ഫെയറില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഐലാനെക്കുറിച്ച് പലരെയും വീണ്ടും ഓര്‍മ്മിപ്പിച്ച ചിത്രം ഏറെ പ്രശംസ നേടുകയും ചെയ്തു. വിശദമായി വായിക്കാം

https://www.washingtonpost.com/news/worldviews/wp/2016/01/30/chinese-artist-ai-weiwei-poses-as-a-drowned-syrian-refugee-toddler/?postshare=2011454312118974&tid=ss_tw-bottom   

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍