UPDATES

എഡിറ്റര്‍

കറുത്ത വര്‍ഗ്ഗക്കാരനെ വെളുപ്പിച്ച് ചൈനീസ് ഡിറ്റര്‍ജന്റ്

പെയിന്റിംഗ് തൊഴിലാളിയായ കറുത്ത വര്‍ഗ്ഗക്കാരനെ വാഷിങ് മെഷീനില്‍ തള്ളിയിട്ട് കുളിപ്പിച്ചെടുത്താല്‍ വെളുവെളുത്ത ഏഷ്യാക്കാരനാകുമോ. ദേഹത്തും വസ്ത്രങ്ങളിലും പെയിന്റ് പുരണ്ട കറുത്ത വര്‍ഗ്ഗക്കാരന്‍ യുവാവിനെ ചൈനീസ് യുവതി വാഷിങ് മെഷീനിലിട്ട് വെളുപ്പിച്ചെടുക്കുന്ന ചൈസീന് ഡിറ്റര്‍ജന്റ് കമ്പനിയുടെ പരസ്യമാണ് ഇപ്പോള്‍ വൈറല്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ ഇറങ്ങിയ പരസ്യം രാജ്യത്തിന് പുറത്ത് ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത് ഇപ്പോഴാണ്. പരസ്യം വൈറലാകുമ്പോള്‍ വംശീയതയെ കുറിച്ചുള്ള ചോദ്യം ഉയരുന്നു. വീഡിയോ കാണാം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍