UPDATES

എഡിറ്റര്‍

സി.ഐ.എ നടത്തിയ നാണംകെട്ട കിഡ്‌നാപ്പിംഗ്

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ യുടെ ക്രൂരമമായ മനുഷ്യാവകാശ ധ്വംസനത്തിന്റെ ഞെട്ടിക്കുന്ന വിവരവുമായി ഒരു പെണ്‍കുട്ടി. ലിബിയന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ കൊലക്കയറില്‍ നിന്ന് രക്ഷപ്പെടാനായി പലായനം നടത്തിയ ഖദീജ അല്‍-സാദി എന്ന പന്ത്രണ്ട് വയസ്സുകാരിയുടെ കുടുംബത്തെ ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ കിഡ്‌നാപ്പ് ചെയ്ത് ഗദ്ദാഫിക്ക് കൈമാറിയ കഥ ഇപ്പോള്‍ 23 വയസ്സുള്ള ഖദീജ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനു മുമ്പാകെ പറയുകയാണ്. വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

http://www.theatlantic.com/politics/archive/2014/08/beyond-torture-the-other-shameful-thing-the-cia-is-trying-to-suppress/375706/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍