UPDATES

സിനിമാ വാര്‍ത്തകള്‍

സക്കീര്‍ ഹുസൈന്‍, ഹരിഹരന്‍, ശിവമണി; ബാലഭാസ്‌ക്കര്‍ വേദി പങ്കിട്ടത് സംഗീതത്തിലെ മഹാപ്രതിഭകളോടൊപ്പം/ ചിത്രങ്ങളിലൂടെ

ഒട്ടേറെ പ്രതിഭാധരരായ കലാകരന്മാരോടൊപ്പം സംഗീത പരിപാടികള്‍ നടത്തിയിട്ടുള്ള ബാലഭാസ്റികര്‍, കര്‍ണ്ണാടക സംഗീതത്തിലും ഏറെ അവഗാഹമുള്ള ആളായിരുന്നു.

മലയാളികളുടെ സംഗീത അഭിരുചികളിലേക്ക് ഫ്യൂഷന്‍ സംഗീതത്തിന്റെ സാധ്യതകള്‍ കൂടി കൊണ്ടുവന്നതില്‍ വയലിനിസ്റ്റ് ബാലഭാസ്റിന്റെ പങ്കും ചെറുതല്ല. ഒട്ടേറെ പ്രതിഭാധരരായ കലാകരന്മാരോടൊപ്പം സംഗീത പരിപാടികള്‍ നടത്തിയിട്ടുള്ള ബാലഭാസ്റികര്‍, കര്‍ണ്ണാടക സംഗീതത്തിലും ഏറെ അവഗാഹമുള്ള ആളായിരുന്നു. ഉസ്താദ് സക്കീര്‍ ഹുസൈന്‍, ശിവമണി, ഹരിഹരന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തുടങ്ങിയ സംഗീത ലോകത്തെ പ്രമുഖരോടൊപ്പം ബാലഭാസ്‌ക്കര്‍ ഫ്യൂഷന്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

്യൂഷന്‍ സംഗീതത്തില്‍ പങ്കാളികളായ കലാകരാന്മാരുടെയുടെയും ബാലഭാസ്റികറിന്റെയും ചിത്രങ്ങളിലൂടെ..

..

വയലിന്‍ തീര്‍ത്ത പ്രണയവും സ്വപ്‌നങ്ങളും: ബാലഭാസ്കര്‍ എന്ന അതുല്യ പ്രതിഭ (വീഡിയോ)

ബാലഭാസ്കര്‍, ഏത് വിഷാദത്തെയും അലിയിച്ചു കളയുന്ന മരുന്നാണ് നിങ്ങളുടെ സംഗീതം…

സംഗീതസംവിധായകന്‍ ബാലഭാസ്‌കര്‍ അന്തരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍