UPDATES

വൈറല്‍

വിവാഹ വേദിയില്‍ വിനയന്റെ മകള്‍ക്ക് വരന്റെ അപ്രതീക്ഷിത സമ്മാനം/വീഡിയോ

പെട്ടെന്ന് കിട്ടിയ സമ്മാനത്തില്‍ പകച്ച് നില്‍ക്കുന്ന നിഖിലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം

സംവിധായകന്‍ വിനയന്റെ മകള്‍ നിഖിലയുടെ വിവാഹം കഴിഞ്ഞു. പാലക്കാടു സ്വദേശിയായ നിഖിലാണ് നിഖിലയെ വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ്. വരന്‍ താലിക്കെട്ടുന്നതിന് മുമ്പ് നല്‍കിയ അപ്രതീക്ഷിതമായ സമ്മാനം കിട്ടിയ വധു ഞെട്ടുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.


താലി കെട്ടികൊണ്ടിരിക്കുന്ന സമയത്ത് നിഖില്‍ നിഖിലയ്ക്ക് കവിളില്‍ നല്‍കിയ ചുംബനമാണ് വധുവിന്റെ വിവാഹത്തിന് വന്നവരെയും ഞെട്ടിച്ചത്. പെട്ടെന്ന് കിട്ടിയ സമ്മാനത്തില്‍ പകച്ച് നില്‍ക്കുന്ന നിഖിലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അമേരിക്കയില്‍ ഗൂഗിളില്‍ ഉദ്യോഗസ്ഥനാണ് നിഖില്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍