UPDATES

സോഷ്യൽ വയർ

മമ്മൂട്ടിയുടെ മാമാങ്കം 2018ല്‍ ഞാന്‍ വായിച്ച മികച്ച തിരക്കഥ; സംവിധായകനെ അപായപ്പെടുത്താനുള്ള നീക്കം മലയാള സിനിമയ്ക്ക് നാണക്കേട്: റസൂല്‍ പൂക്കൂട്ടി

‘ഈ വാര്‍ത്ത വിശ്വാസിക്കാമെങ്കില്‍ മലയാള സിനിമയിലെ ക്രിയേറ്റീവ് കമ്മ്യൂണിറ്റിക്ക് നാണക്കേടാണ്. 2018ല്‍ ഞാന്‍ വായിച്ചതില്‍ ഏറ്റവും മികച്ച തിരക്കഥയാണ് മാമാങ്കം.’ റസൂല്‍ പൂക്കൂട്ടി

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ സംവിധായകന്‍ സജീവ് പിള്ളയെ അപായപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് റസൂല്‍ പൂക്കൂട്ടി. മാമാങ്കം ഇന്റര്‍നാഷണല്‍ തലത്തില്‍ ബ്രേയ്ക്കിംഗ് ആയേക്കുമെന്നും സംവിധായകന് നേരെയുള്ള നിക്കം പക്ഷേ ഇത് മലയാള സിനിമയിലെ ക്രിയേറ്റീവ് കമ്മ്യൂണിറ്റിക്ക് നാണക്കേടാണെന്നുമാണ് റസൂല്‍ പൂക്കൂട്ടി പറയുന്നത്.

Read: 12 വര്‍ഷക്കാലത്തെ ഒരു യുവസംവിധായകന്റെ വിയര്‍പ്പാണ് അടിച്ചുമാറ്റാന്‍ നോക്കുന്നത്; മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ് മാമാങ്കത്തിന്റെ പിന്നില്‍ നടക്കുന്നതെന്ത്?


https://www.azhimukham.com/cinema-mammootty-starred-mamaankam-movie-controversy-continues-writes-rakesh-sanal/

റസൂല്‍ പൂക്കൂട്ടിയുടെ ട്വീറ്റ്

‘ഈ വാര്‍ത്ത വിശ്വാസിക്കാമെങ്കില്‍ മലയാള സിനിമയിലെ ക്രിയേറ്റീവ് കമ്മ്യൂണിറ്റിക്ക് നാണക്കേടാണ്. 2018ല്‍ ഞാന്‍ വായിച്ചതില്‍ ഏറ്റവും മികച്ച തിരക്കഥയാണ് മാമാങ്കം. ഇന്റര്‍നാഷണല്‍ തലത്തില്‍ മലയാള സിനിമയ്ക്ക് ഒരു ബ്രേയ്ക്കിംഗ് ആയേക്കാവുന്ന ഒന്നാണത്. ഇത് ഇങ്ങനെയൊക്കെ ആയി തീരുന്നത് സങ്കടകരമാണ്. ഒരു ക്രിയേറ്റീവായിട്ടുള്ള ഒരു വ്യക്തിയും ഇത്തരമൊരു സ്ഥിതിയിലൂടെ കടന്നുപോകേണ്ടി വരരുത്.’

Read: KL07 BX 7313 നമ്പറുള്ള ഗ്രേ കളര്‍ ഇന്നോവ വിതുരയില്‍ എത്തിയതെന്തിന്? മാമാങ്കം സംവിധായകന്‍ സജീവ് പിള്ള അപായപ്പെടുത്താനോ? സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 

KL07 BX 7313 നമ്പറുള്ള ഗ്രേ കളര്‍ ഇന്നോവ വിതുരയില്‍ എത്തിയതെന്തിന്? മാമാങ്കം സംവിധായകന്‍ സജീവ് പിള്ള വെളിപ്പെടുത്തുന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

.

Read: പദ്മകുമാര്‍, സജീവ് പിള്ളയോട് അല്‍പം മര്യാദയാകാം; ആ മനുഷ്യന്റെ 12 വര്‍ഷക്കാലത്തെ അധ്വാനത്തിന്റെ വിളവാണ് നിങ്ങള്‍ കൊയ്യാന്‍ പോകുന്നത്

പദ്മകുമാര്‍, സജീവ് പിള്ളയോട് അല്‍പം മര്യാദയാകാം; ആ മനുഷ്യന്റെ 12 വര്‍ഷക്കാലത്തെ അധ്വാനത്തിന്റെ വിളവാണ് നിങ്ങള്‍ കൊയ്യാന്‍ പോകുന്നത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍