UPDATES

വീഡിയോ

അവസാനം ലാലേട്ടന്‍ മുണ്ടും മടക്കി കുത്തി എത്തി ജിമിക്കി കമ്മല്‍ കളിക്കാന്‍ / വീഡിയോ

കേള്‍ക്കുമ്പോള്‍ തന്നെ ഡാന്‍സ് കളിക്കാന്‍ തോന്നുന്ന ഈ ഗാനത്തെ കുറിച്ച് ബിബിസി വരെ വാര്‍ത്തയിട്ടിരുന്നു

ജിമിക്കി കമ്മല്‍ എന്ന പാട്ടും അതിനൊത്ത് ഡാന്‍സ് കളിക്കുന്നവരുടെ വീഡിയോയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇപ്പോള്‍ ജിമിക്കി കമ്മല്‍ വൈറല്‍ വീഡിയോയിലെ അവസാനത്തെ വീഡിയോ മോഹന്‍ലാല്‍ തന്നെ ഡാന്‍സ് കളിക്കുന്നതാണ്.

ലാല്‍ ജോസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഈ ഗാനം കേരളത്തിലെ യുവാക്കള്‍ വൈറലാക്കിയത്തോടെ ലോകം മുഴുവനും വൈറലാവുകയായിരുന്നു. കേള്‍ക്കുമ്പോള്‍ തന്നെ ഡാന്‍സ് കളിക്കാന്‍ തോന്നുന്ന ഈ ഗാനത്തെ കുറിച്ച് ബിബിസി വരെ വാര്‍ത്തയിട്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍