UPDATES

സിനിമാ വാര്‍ത്തകള്‍

പൊക്കിള്‍ കാണിക്കാന്‍ പറഞ്ഞു, നെറ്റിയില്‍ വരച്ചുകാണിക്കാമെന്ന് ഞാന്‍ പറഞ്ഞു: റിച്ച ചദ്ദ

ഇത്തരമൊരു കാര്യം തന്നോട് ആവശ്യപ്പെട്ടതില്‍ അസ്വസ്ഥയായിരുന്നു റിച്ച ഛദ്ദയുടെ മറുപടി.

ഷൂട്ടിംഗിനിടെ തന്നോട്ട് പൊക്കിള്‍ കാണിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്ന് ബോളിവുഡ് നടി റിച്ച ചദ്ദ. ഞാന്‍ ഹൈവെയ്‌സ്റ്റ് പാന്റ്‌സ് ആണ് ഷൂട്ടിംഗിന് ധരിച്ചിരുന്നത്. എന്നോട് പൊക്കിള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ നെറ്റിയിലോ കവിളിലോ പൊക്കിള്‍ വരച്ചോളാന്‍ പറഞ്ഞു. ഇത്തരമൊരു കാര്യം തന്നോട് ആവശ്യപ്പെട്ടതില്‍ അസ്വസ്ഥയായിരുന്നു റിച്ച ഛദ്ദയുടെ മറുപടി. അനുരാഗ് കശ്യപിന്റെ ഗാംഗ്‌സ് ഓഫ് വാസെപൂര്‍ അടക്കമുള്ള സിനിമകകളിലൂടെ ശ്രദ്ധേയയായ റിച്ച ചദ്ദ, ഷക്കീലയായാണ് പുതിയ സിനിമയില്‍ അഭിനയിക്കുന്നത്.

അഡള്‍ട്ട് സിനിമകളുടെ ഭാഗമാകുന്ന അഭിനേത്രിയെ ‘പോൺ താരം’ എന്ന് വിളിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യം : റിച്ച ചദ്ദ

ഷക്കീലയാകാന്‍ മലയാളം പഠിക്കുകയാണ് റിച്ച

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍