UPDATES

സിനിമാ വാര്‍ത്തകള്‍

ഒടിയനിലെ മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ലുക്കുകൾ എത്തി

മോഹൻലാൽ തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്.

മോഹൻലാൽ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ലുക്കുകളാണ് ഈ പോസ്റ്ററിന്റെ പ്രത്യേകത. മുടിയും താടിയും നീട്ടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ ഈ പോസ്റ്ററിൽ.

മോഹൻലാൽ തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. ശ്രീകുമാർ മേനോനാണ് ഈ ചിത്രം ഒരുക്കുന്നത്. ഒരാളുടെ 30 വയസ്സു മുതൽ 60 വയസ്സു വരെയുള്ള കാലമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.

ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.

 

മോഹന്‍ലാല്‍, നിങ്ങള്‍ വലിയൊരു നുണയാണ്

ഇരയ്ക്കല്ല, ഉണ്ണികൃഷ്ണ പിള്ളയുടെ ‘നീതി’ ദിലീപിന്; മുഖംമൂടി അഴിഞ്ഞുവീഴുന്ന മലയാളസിനിമയിലെ ‘വില്ലന്‍’മാര്‍

കേരളത്തിന്റെ സ്വന്തം മൊല്ല ഒമര്‍മാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍