UPDATES

സിനിമ-സീരിയല്‍ നടി രേഖ ഫ്ലാറ്റില്‍ മരിച്ച നിലയില്‍

സിനിമ-സീരിയല്‍ നടി രേഖ ആത്മഹത്യ ചെയ്ത നിലയില്‍. തൃശൂരിലെ ഫ്ലാറ്റിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഉദ്യാനപാലകന്‍, നീ വരുവോളം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബിസിനസുകാരനായ മോഹനകൃഷ്ണനാണ് ഭര്‍ത്താവ്. കൊടകര സ്വദേശിയാണ്. 

വിയ്യൂര്‍ പൊലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍