UPDATES

സിനിമ

സോണിക്ക് ‘ചെറിയൊരു’ അബദ്ധം പറ്റി: ട്രെയിലറിന് പകരം സിനിമ മുഴുവന്‍ യൂടൂബിലിട്ടു

ജോണ്‍ മാത്യൂസ് സംവിധാനം ചെയ്ത സിനിമയില്‍ റിച്ചാര്‍ഡ് കബ്രാല്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമസോണിലും ആപ്പിളിലും ചിത്രം ലഭ്യമാണ്. യൂടൂബിലും പണം നല്‍കി ചിത്രം കാണാം എന്നതാണ് വൈരുദ്ധ്യം.

സോണി പിക്‌ചേര്‍സിന് ചെറിയൊരു അബദ്ധം പറ്റി. ചെറുതല്ല, വലിയ അബദ്ധം. ട്രെയിലറിന് പകരം മുഴുവന്‍ സിനിമയും അപ് ലോഡ് ചെയ്തു. ഖാലി ദി കില്ലര്‍ എന്ന സിനിമയാണ് അപ് ലോഡ് ചെയ്തത്. സിനിമയുടെ 89 മിനുട്ടും 46 സെക്കന്റുമാണ് അപ് ലോഡ് ചെയ്തത്. ജോണ്‍ മാത്യൂസ് സംവിധാനം ചെയ്ത സിനിമയില്‍ റിച്ചാര്‍ഡ് കബ്രാല്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമസോണിലും ആപ്പിളിലും ചിത്രം ലഭ്യമാണ്. യൂടൂബിലും പണം നല്‍കി ചിത്രം കാണാം എന്നതാണ് വൈരുദ്ധ്യം. ഹോളിവുഡ് റിപ്പോര്‍ട്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വീഡിയോ:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍